സ്വാഗതം !
മെറിറ്റ് ബുക്സിലേക്ക് സ്വാഗതം !
മൂല്യമുള്ള പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പ്രസിദ്ധീകരിക്കുക
എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധീകരണരംഗത്ത് ചുവടുറപ്പിക്കാന്‍
ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നനല്ലവരായ മാന്യ വായനക്കാരോട്
ഞങ്ങളുടെ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കാന്‍
ഈ അവസരം ഉപയോഗിക്കട്ടെ !
നന്ദിപൂര്‍വ്വം
ജയിംസ് മെറിറ്റ്